ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഉടന്‍ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍

മക്ക: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ https://haj.gov.sa/ എന്ന വെബ്സൈറ്റ്

Read more

മദീനയിൽ റൗദാ ശരീഫിലേക്ക് വീണ്ടും പ്രവേശനം അനുവദിച്ചു തുടങ്ങി

മദീന: മദീനയിലെ പ്രവാചകൻ്റെ പള്ളിയിലെ റൌദാ ശരീഫിലേക്ക് വീണ്ടും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. റമദാൻ അവസാനത്തിൽ നിറുത്തിവെച്ചതായിരുന്നു റൌദാ ശരീഫിലേക്കുള്ള സന്ദർശനം. രണ്ട് വ്യത്യസ്ഥ സമയങ്ങളിലായാണ്

Read more

ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കുഴഞ്ഞ് വീണ ഉംറ തീർത്ഥാടകൻ മരിച്ചു. തൃശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ.കെ. ബാവു ആണ് മരിച്ചത്. 79 വയസ്സായിരുന്നു.

Read more

മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലയാളി യുവാവ് ഷാര്‍ജയിൽ കടലിൽ മുങ്ങി മരിച്ചു. ഷാർജയിലെ ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ സമയത്താണ് മുങ്ങി മരിച്ചത്. ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ്

Read more

പെരുന്നാൾ ആഘോഷത്തിനിടെ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് പേർ മരിച്ചു

ഖത്തറിൽ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മരുഭൂമിയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. പൊന്നാനി മാറഞ്ചേരി പുറങ്ങ്‌ കുണ്ടുകടവ്‌ കളത്തിൽപടിയിൽ താമസിക്കുന്ന റസാഖ്‌

Read more

ഉംറ ബുക്കിംഗ് ലഭിക്കുന്നില്ലേ? പരിഹാരം ഇതാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വിശദീകരണം

മക്ക: ഉംറയ്ക്കുള്ള ബുക്കിംഗ് ഇപ്പൊഴും ഇഅതമര്‍ന ആപ്പ് വഴി സൌകര്യമുണ്ടെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ബുക്കിംഗിന് എന്തെങ്കിലും പ്രശനം നേരിടുന്നവര്‍ ഇഅതമര്‍ന ആപ്പ് അപ്ഡേറ്റു

Read more

ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സൌദിയിൽ വിപുലമായ ആഘോഷപരിപാടികൾ

വിശുദ്ധ റമദാനിന്റെ മുപ്പത് ദിനങ്ങൾ പൂർത്തിയാക്കിയശേഷം ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് തുടക്കമായി. സൗദിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് അധികൃതർ ക്രമീകരിച്ചിട്ടുള്ളത്. ഒമാനിൽ 29 ദിവസങ്ങൾ

Read more

സൌദിയില്‍ ഓരോ പ്രദേശത്തെയും പെരുന്നാള്‍ നിസ്കാര സമയം

സൌദിയില്‍ സൂര്യന്‍ ഉദിച്ച് 15 മിനുറ്റ് ആയാല്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാനാണ് ഇസ്ളാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുപ്രകാരം ദമാമിലായിരിക്കും ആദ്യം പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുക. അവസാനം

Read more

മെഡ്കോ ലാഭവിഹിത വിതരണവും, ഇഫ്താർ സ്നേഹവിരുന്നും സംഘടിപ്പിച്ചു

റിയാദ്: മാസ് എക്സ് പാക്റ്റ് ഡെവലപ്പ്മെൻ്റ് കമ്പനി (മെഡ്ക്കോ) ബിസിനസ്സ് പങ്കാളികൾക്കുള്ള ലാഭവിഹിത വിതരണവും ഇഫ്താർ സ്നേഹവിരുന്നും നടത്തി. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അശ്റഫ് മേച്ചേരി

Read more

രഹസ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രം കണ്ടെത്തി. നിരവധി ഏഷ്യൻ തൊഴിലാളികൾ അറസ്റ്റിൽ

റിയാദ്: സൌദി തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ നടന്ന പരിശോധനയിൽ ചൂതാട്ട കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും നിരവധി ഏഷ്യൻ തൊഴിലാളികൾ പിടിയിലായിട്ടുണ്ട്. പിടിയിലായവർ ഏതെല്ലാം രാജ്യക്കാരാണെന്ന കാര്യം

Read more