കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും, ഹജ്ജിന് കോവിഡ് കുത്തിവെപ്പ് നിർബന്ധം
ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് കൊറോണക്കെതിരായ വാക്സിൻ സ്വീകരിക്കണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള പൗരന്മാരുടെയും താമസക്കാരുടെയും
Read more