പുണ്യനഗരങ്ങളിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ – എ.പി അബ്ദുല്ലകുട്ടി

ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ആവശ്യായ ഒരുക്കങ്ങൾ മക്കയിലും മദീനയിലും പൂർത്തിയായി വരുന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലകുട്ടി പറഞ്ഞു. നാല്

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ടവരുടെ എണ്ണം ഉയർന്നു

സൗദി അറേബ്യയിൽ പൊടിക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നു. വിവിധ മേഖലകളിൽ നിന്നായി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു. കഴിഞ്ഞ

Read more

സൗദിയിലെ മുൻ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൌദി അറേബ്യയിൽ നേരത്തെ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. മൂവാറ്റുപ്പുഴ കീച്ചേരിപ്പടി സ്വദേശി ജെസ്‌നയാണ് മരിച്ചത്. 34 വയസ്സായിരുന്നു. അഞ്ച്

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം നിരവധി പേർക്ക് ശ്വാസ തടസ്സം നേരിട്ടു. അടിയന്തിര സേവനവുമായിസൗദി റെഡ് ക്രസൻ്റ്

സൗദിയിൽ തുടർന്ന് വരുന്ന ശക്തമായ പൊടിക്കാറ്റ് മൂലം 121 പേർക്ക് ശ്വാസ തടസ്സമുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്റർ

Read more

ജിദ്ദ സീസണ്‍; വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും

ജിദ്ദ: ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍

Read more

റിഫ മെഹനുവിൻ്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോട്ടം റിപ്പോർട്ട്‌

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം സ്ഥിരീകരിക്കുന്നത് ആണെന്നാണ് ഡോക്ടറുടെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Read more

ജിദ്ദയിൽ മാസ് റിലീഫ് സെൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

ജിദ്ദ: കണ്ണമംഗലം മാസ് റിലീഫ് സെൽ സംഘടിപ്പിക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പ്‌ വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും മൂവർണ്ണപ്പട ജി.സി.സി റണ്ണേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള

Read more

വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു

റിയാദ്: കഴിഞ്ഞ ദിവസം വിദഗ്ധ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ യെമൻ സയാമീസ് ഇരട്ടകളിലെ ഒരു കുട്ടി മരിച്ചതായി നാഷണൽ ഗാർഡിൻ്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി അറിയിച്ചു.

Read more

ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് ഇന്ന് നിര്‍ത്തും. ഇനി ഹജ്ജിന് ശേഷം

മക്ക: ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഇന്നായിരിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകര്‍ക്ക് ശവ്വാല്‍ 30 വരെ സൌദിയിലേക്ക് യാത്ര

Read more

യെമൻ സയാമീസ് ഇരട്ടകളുടെ വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരം. യുസുഫും യാസീനും ഇനി ഇരു മെയ്യായി ജീവിക്കും

റിയാദ്: യെമൻ സയാമീസ് ഇരട്ടകളായ “യൂസഫിനേയും യാസിനേയും” വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരാമായി പൂർത്തീകരിച്ചതായി കിംഗ് സൽമാൻ റിലീഫ് സെന്റർ അറിയിച്ചു. റിയാദിലെ നാഷണൽ ഗാർഡിന് കീഴിലെ കിംഗ്

Read more