ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൌദി നീക്കി. സൌദി പൌരന്‍മാര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളെ ഒഴിവാക്കി
റിയാദ്: സൌദി പൌരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള
Read more