ക്രിസ്റ്റ്യാനോ യൂറോപ്പിലേക്ക് മടങ്ങും; സൗദിയിൽ കരിയര്‍ അവസാനിപ്പിക്കില്ല – അൽനസ്ർ കോച്ച്
റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ യൂറോപ്പിൽ കളി തുടരുമെന്ന് അൽനസ്ർ കോച്ച് റൂഡി ഗാർസിയ. അൽനസ്ർ കുപ്പായത്തിൽ താരം അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് റൂഡിയുടെ പ്രതികരണം. ക്രിസ്റ്റ്യാനോയുടെ
Read more