ഇലക്ട്രിക് ഗെയിം യന്ത്രം തകര്‍ന്ന് വീണു; സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

മസ്‌കത്തിൽ ഇലക്ട്രിക് ഗെയിം യന്ത്രം തകർന്ന് ഏഴ് പേർക്ക് പരിക്ക്. മസ്കത്ത് നൈറ്റ്‌സിന്‍റെ ഭാഗമായി ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്‌സിബിഷന്‍ സെന്‍ററില്‍ ഒരുക്കിയ അമ്യൂസ്‌മെന്‍റ് പാര്‍ക്കിലാണ് അപകടമുണ്ടായത്.

Read more

45 ൽ 43 രാജ്യങ്ങളും സൗദിയെ പിന്തുണച്ചു; 2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻ്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും – വീഡിയോ

2027 ൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് സൗദി അറേബ്യ തന്നെയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന എ.എഫ്‌.സി ജനറൽ അസംബ്ലിയുടെ 33-ാമത് യോഗത്തിലാണ്

Read more

നിരോധിത ഉപകരണങ്ങളുപയോഗിച്ച് ടെലിഫോൺ സേവനം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തി; മൂന്ന് പ്രവാസികൾ പിടിയിൽ

സൌദിയിൽ നിരോധിത ഉപകരണങ്ങളുപയോഗിച്ച് തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സാമ്പത്തിക തട്ടിപ്പ് കുറ്റം ചുമത്തി. അയൽരാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ

Read more

ഇഖാമയുടെ പ്രിൻ്റ് ചെയ്ത കോപ്പി നിർബന്ധമില്ല; ഇഖാമ പുതുക്കുന്നതിനുളള നടപടിക്രമങ്ങളും ജവാസാത്ത് വിശദീകരിക്കുന്നു

സൌദിയിൽ പ്രവാസികളുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കിയ ശേഷം പ്രിൻ്റ് കോപ്പി (ഇഖാമ കാർഡ്) കൈവശം വെക്കൽ നിർബന്ധമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.

Read more

ആഡംബര വിനോദ നഗരം ‘വയാ റിയാദ്’ ഉദ്ഘാടനം ചെയ്തു; അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ നഗരത്തിൻ്റെ വിശേഷങ്ങൾ – വീഡിയോ

സൌദിയിൽ ‘വയാ റിയാദ്’ എന്ന പേരിൽ പുതിയ വിനോദ മേഖല ഉദ്ഘാടന ചെയ്തു. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബിന്റെ സാന്നിധ്യത്തിൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവൻ

Read more

നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഹെലികോപ്റ്ററെത്തി ആശുപത്രിയിലെത്തിച്ചു – വീഡിയോ

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയിലെ മലീഹ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. 52കാരനായ യുഎഇ പൗരനാണ് മരിച്ചതെന്ന്

Read more

നാല് ദിവസത്തെ ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് വാഹനങ്ങൾ വാടകക്കെടുത്ത് ഓടിക്കാം

സൌദിയിൽ നാല് ദിവസം കാലാവധിയുള്ള ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തമായി വാഹനങ്ങളോടിക്കാൻ അനുവാദം നൽകുമെന്ന് അധികൃതർ അറിയിച്ചു. ട്രാൻസിറ്റ് വിസയിലെത്തുന്നവർക്ക് വാഹനങ്ങൾക്ക് വാടകക്കെടുക്കാം. അബ്ഷർ ബിസിനസ് പ്ലാറ്റ് ഫോം

Read more

മുന്നറിയിപ്പ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യത

സൌദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ) ശക്തമായ മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ, കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന

Read more

സൗദി സ്ഥാപകദിനാഘോഷം; ഇത്തവണ നാല് ദിവസം അവധി

സൌദി സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷം ഫെബ്രുവരി 22, 23 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും

Read more

86ാം വയസ്സിൽ പതിനൊന്നാമത്തെ വിവാഹം; മക്കളും പേരക്കുട്ടികളുമായി ഇത് വരെ 126 പേർ

83ാം വയസ്സിൽ പതിനൊന്നാമത്തെ വിവാഹം കഴിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് സൌദി പൌരനായ അൽ ബലാവി. സൌദിയിലെ തബൂക്ക് സ്വദേശിയായ ഇദ്ദേഹം ഇന്നലെ (തിങ്കളാഴ്ച) യാണ് തന്റെ കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും

Read more