കാമുകിമാരെ നോക്കിയെന്നും കമൻ്റടിച്ചെന്നും ആരോപണം; അറബ് യുവാക്കളെ ആക്രമിച്ച പ്രവാസികള്‍ക്ക് ശിക്ഷ
കാമുകിമാരെ മാന്യമല്ലാത്ത രീതിയില്‍ നോക്കിയെന്നും കമന്റടിച്ചെന്നും ആരോപിച്ച് നാല് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. പ്രതികള്‍ എല്ലാവരും ഏഷ്യക്കാരായ പ്രവാസികള്‍ ആണെന്ന വിവരം
Read more