വാഹനങ്ങൾ സഡൻ ബ്രേക്കിട്ടാൽ പിഴ ചുമത്തും – ട്രാഫിക് വിഭാഗം
സൌദിയിൽ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിട്ടാൽ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനത്തിന് 300 മുതൽ 500 റിയാൽവരെയാണ് പിഴ
Read more