‘വാങ്ങിയതിൻ്റെ ഇരട്ടി തിരിച്ചുകൊടുത്തു, അവസാനം പറ്റിച്ചു’: ബഹ്റൈനിൽ മലയാളിയുടെ ആത്മഹത്യയ്ക്കു പിന്നിൽ മലയാളികളായ പലിശക്കാർ; ശബ്ദരേഖ പുറത്ത്, നീതി തേടി ഭാര്യ
ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത മലപ്പുറം സ്വദേശിയുടെ മരണത്തില്‍ മലയാളിക്കെതിരെ ആരോപണവുമായി മരിച്ച രാജീവന്റെ കുടുംബം രംഗത്ത്. മനാമയിലെ കടയിൽലെ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍
Read more