ദുബായിലെ തീപിടുത്തം; മരിച്ച 4 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു, കെട്ടിടം സീൽ ചെയ്തതോടെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങാനാകാതെ കുടുംബങ്ങളും ബാച്ചിലേഴ്സും തെരുവിലായി

ശനിയാഴ്ച ദുബായിലെ പാർപ്പിട കെട്ടിടത്തിൽ 16 പേർ മരിക്കാനിടയാക്കിയ ദാരുണമായ തീപിടിത്തത്തിൽ മരിച്ചവരിൽ നാല് ഇന്ത്യക്കാരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിരിച്ചറിഞ്ഞു. കേരളത്തിൽ നിന്നുള്ള ദമ്പതികളും തമിഴ്നാട്

Read more

ദുബൈയിൽ താമസ കെട്ടിടത്തിൽ വൻ തീപിടുത്തം; മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേർ മരിച്ചു, 9 പേർക്ക് പരിക്ക് – വീഡിയോ

ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിക്കുകയും, 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു. മലപ്പുറം

Read more

സുഡാൻ സംഘർഷം: സൗദി എയർലൈൻസ് വിമാനം ഖാർത്തൂൻ എയർപോർട്ടിൽ അപകടത്തിൽപ്പെട്ടു – വീഡിയോ

സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൗദി എയർലൈൻസ് വിമാനത്തിന് അപകടം സംഭവിച്ചു. ഖാർത്തൂം വിമാനത്താവളത്തിൽ നിന്നും രാവിലെ 7.30ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പായി

Read more

വിസിറ്റ് വിസയിലെത്തിയവർ കാലാവധിക്കുള്ളിൽ തിരിച്ച് പോയില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഒളിച്ചോടിയതായി പ്രഖ്യാപിക്കും; വൻ തുക പിഴയും ജിസിസി രാജ്യങ്ങളിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തും

വിസിറ്റ് വിസയിലിൽ യുഎഇയിലെത്തുന്ന വിനോദസഞ്ചാരികളും സന്ദർശകരും ഒരു ദിവസം പോലും അധികം തങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഒളിച്ചോടിയതായി

Read more

തോക്കിൻ മുനയിൽ രേഖകൾ ആവശ്യപ്പെട്ട് പട്ടാളം; കുവൈത്തിൽ ശിഹാബ് ചോറ്റൂരിന് സംഭവിച്ചത്, സൗദിയിലെത്തിയ ശേഷം സൗദി പൗരനുമായി പങ്കുവെക്കുന്ന ഏറ്റവും പുതിയ യാത്ര അനുഭവഹങ്ങൾ – വീഡിയോ

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ സൗദിയിൽ. ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിന് സൗദി-കുവൈത്ത് അതിർത്തിയായ അൽ റാഖായി വഴിയാണ് ശിഹാബ് സൗദിയുടെ മണ്ണിലേക്ക്

Read more

നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു

സൌദിയിലൽ നിന്നും നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി (54) ആണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച)

Read more

വില്ലകളിൽ മോഷണം; നാലംഗ സംഘം പിടിയിൽ, പൊലീസ് പിടികൂടിയത് ‘മൈക്രോസ്‌കോപ് ഓപറേഷനി’ലൂടെ

എമിറേറ്റിൽ വിവിധ സ്ഥലങ്ങളിലെ വില്ലകളിൽ മോഷണം നടത്തുകയും ബാങ്ക് ഉപയോക്താവിനെ ലക്ഷ്യമിട്ട് കവർച്ച നടത്തുകയും ചെയ്ത നാലംഗ ലാറ്റിനോ സംഘത്തെ ‘മൈക്രോസ്‌കോപ് ഓപറേഷനി’ലൂടെ ദുബായ് പൊലീസ് പിടികൂടി.

Read more

ഗൃഹപ്രവേശത്തിനായി നാട്ടിലെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു

ഗൃഹപ്രവേശത്തിനായി സൌദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി അപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്. പുതിയ വീട്ടിലേക്കുള്ള

Read more

ഉരുളക്കിഴങ്ങുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടിച്ചെടുത്തു; വനിതയുൾപ്പെടെ 5 പ്രവാസികൾ പിടിയിൽ

ഉരുളക്കിഴങ്ങ് കയറ്റുമതിയുടെ മറവിൽ ലഹരി ഗുളികകൾ കടത്താൻ ശ്രമിക്കുന്നതിനിടെ 5 പേർ സൌദിയിൽ പിടിയിലായി. 36 ലക്ഷം ആംഫെറ്റാമിൻ ഗുളികകളാണ് റിയാദിൽ പിടികൂടിയത്. ഇത് സ്വീകരിക്കാനെത്തിയ പ്രതികളെ

Read more

സൗദിയിലെ ജിദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

സൌദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി ദാസ് മോൻ തോമസിൻ്റെ മകള്‍ ഡോണ

Read more