25-ാം വാര്‍ഷികത്തില്‍ ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനങ്ങളുമായി ഗൾഫിലെ കമ്പനി

ഇരുപത്തി അഞ്ചാം വര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് 1.3 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 293224569 രൂപയുടെ)  സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഒരു കമ്പനി. ഇതിന് പുറമെ 25

Read more

കുടുംബത്തോടൊപ്പം സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

സന്ദർശക വിസയിലെത്തിയ മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. എറണാകുളം മട്ടാഞ്ചേരി കൊച്ചങ്ങാടി യാക്കനക്കാട് ഹുസൈന്റെയും ഷാഹിദയുടെയും മകന്‍ ഷാനവാസ് ഹുസൈൻ (35) ആണ് മരിച്ചത്.  കൊച്ചിയിൽ ഹോട്ടൽ

Read more

അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അബുദാബി ബനിയാസ് മേഖലയില്‍ മുഅസ്സസ് മേഖലയിലെ ഒരു വില്ലയ്ക്കാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read more

ഇനി നമസ്‌കാര പായയും ഡിജിറ്റൽ; സ്മാർട് നമസ്‌കാര പായയുടെ വിശേഷങ്ങൾ

ദോഹ: പ്രാർഥനയ്ക്കുള്ള നമസ്‌കാര പായയും ഇനി ഡിജിറ്റൽ. ലോകത്തിലെ പ്രഥമ ‘സ്മാർട് എജ്യൂക്കേഷനൽ നമസ്‌കാര പായ’ വികസിപ്പിച്ചതിനുള്ള ഗോൾഡൻ പുരസ്‌കാരം ഖത്തർ പൗരന് സ്വന്തം. ഈ മാസം

Read more

ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ മദീനയിലെത്തി തുടങ്ങി; ഇന്ന് നാല് വിമാനങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മദീനയിൽ എത്തി. മദീന വിമാനത്താവളത്തിലെത്തിയ ഹജ്ജ് തീർത്ഥാടകരെ  ഇന്ത്യൻ കോൺസൽ ജനൽ മുഹമ്മദ് ഷാഹിദ് ആലം സ്വീകരിച്ചു. മറ്റു

Read more

മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; എട്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയിലെ മക്കയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ എട്ട് പാകിസ്ഥാൻ തീർത്ഥാടകർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച മക്കയിലെ ഇബ്രാഹിം ഖലീൽ റോഡിലുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. പാകിസ്ഥാൻ

Read more

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലൈസൻസില്ലാത്ത

Read more

താമസ സ്ഥലങ്ങളില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനം; 11 പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പതിനൊന്ന് പ്രവാസികള്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് മന്ത്രാലയം പുറത്തിറക്കിയ

Read more

യുഎഇയിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചതും ഏറ്റവും മോശവും ഇവയാണ്; വിശദീകരണവുമായി ശൈഖ് മുഹമ്മദ്

യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനവും ഏറ്റവും മോശം സേവനവും ഏതൊക്കെയാണെന്ന ജനാഭിപ്രായം ക്രോഡീകരിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്

Read more

പൊതുസ്ഥലങ്ങളിലും ഓണ്‍ലൈനിലും അനാശാസ്യ പ്രവര്‍ത്തനം; 9 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. വിവിധ രാജ്യക്കാരായ ഇവര്‍ ഓണ്‍ലൈനിലും പൊതുസ്ഥലങ്ങളിലും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിന്റെ

Read more