ജോലി വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് കൊണ്ടു വന്നു; സ്വർണ കള്ളക്കടത്തിന് ‘കാരിയറാ’ക്കാൻ ശ്രമം, 30ലേറെ മലയാളി യുവാക്കൾ ദുരിതത്തിൽ

ഐസ്ക്രീം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്വർണ കള്ളക്കടത്തിന് ‘കാരിയറാ’ക്കാൻ വേണ്ടി കൊണ്ടുവന്ന 30ലേറെ മലയാളി യുവാക്കൾ ഷാർജയിൽ ദുരിതത്തിൽ. തിരുവനന്തപുരം വർക്കല സ്വദേശികളാണ് മികച്ച ഭാവി

Read more

കൊടും ചൂടിൽ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഹാജിമാർ ഇന്ന് മിനായിൽ രാപ്പാർക്കും, ഗൾഫ് നാടുകളിൽ നാളെ അറഫ നോമ്പ് – വീഡിയോ

ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കമായി. ഇന്ന് മുഴുവൻ ഹാജിമാരും മിനായിൽ രാപ്പാർക്കും. ഇന്നലെ മുതൽ തന്നെ തീർഥാടകർ മക്കയിലെ താമസ സ്ഥലങ്ങളിൽ നിന്ന് മിനായിലേക്ക് ഒഴുകി തുടങ്ങിയിരുന്നു.

Read more

മിനായിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് വർധിച്ചു; മിനയിലെ പ്രത്യേക ക്രമീകരണങ്ങൾ കാണാം – വീഡിയോ

ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് വരുന്ന തീർഥാടകരുടെ ഒഴുക്ക് വർധിച്ചു. ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ ഹാജിമാർ മിനായിലേക്ക് എത്തി തുടങ്ങിയിരുന്നു. നാളെ മുതൽ മിന കൂടുതൽ സജീവമാകും.

Read more

ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സ്ത്രീകളുൾപ്പെടെയുള്ള സംഘം പിടിയിൽ, പിടിയിലായത് നാട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ വെച്ച് – വീഡിയോ

ഖത്തറിൽ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍.  രാജ്യം വിടാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഹമദ് വിമാനത്താവളത്തില്‍ നിന്നാണ് അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍

Read more

ബലിപെരുന്നാൾ: നാലു ദിവസത്തെ പൊതു പാർക്കിങ് സൗജന്യം, വിവിധ സേവനങ്ങളുടെ സമയത്തിലും മാറ്റം

ബലിപെരുന്നാളിന് ദുബായിലെ പൊതു പാർക്കിങ് നാല് ദിവസം സൗജന്യമാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഈ മാസം 27  മുതൽ 30  വരെ മൾട്ടി

Read more

ഒരാഴ്ചയ്ക്കിടെ മാത്രം 7,005 പ്രവാസികളെ നാടുകടത്തി; രാജ്യത്തുടനീളം കടുത്ത പരിശോധനകള്‍

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്‍ഡുകളില്‍ 11,958 പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ 6481 പേര്‍ ഇഖാമ നിയമലംഘകരും 3427

Read more

ഹജ്ജ് കർമ്മത്തിനായി തീർഥാകർ മിനായിലെ തമ്പുകളിലെത്തി തുടങ്ങി; സർവ സജ്ജമായി മിന താഴ്വര – വീഡിയോ

വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഹാജിമാർ മിനായിലെ തമ്പുകളിലെത്തി തുടങ്ങി. ഇന്ന് തന്നെ ഇന്ത്യൻ ഹാജിമാരും മിനായിലേക്ക് പുറപ്പെടും. തിങ്കളാഴ്ച (ദുൽഹജ്ജ്) എട്ടിന് രാത്രി മുഴുവൻ തീർഥാടകരും മിനായിൽ

Read more

ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു; എങ്കിലും വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു പറന്നിട്ടും അവധി തിരക്കിൽ നിറഞ്ഞു കവിഞ്ഞ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര

Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം 20 കഷണങ്ങളാക്കി പല ഭാഗങ്ങളില്‍ ഉപേക്ഷിച്ചു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കുവൈത്തി പൗരൻ അറസ്റ്റിലായി. ശരീരഭാഗങ്ങള്‍ 20 കഷണങ്ങളാക്കി വെട്ടിമുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള  ചവറ്റുകുട്ടകളില്‍ എന്നാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.

Read more

റിയാദിലെ വാദി നമറിൽ വൻ തീ പിടുത്തം – വീഡിയോ

സൌദിയിൽ റിയാദിലെ  നമർ താഴ് വരയിൽ വൻ തീ പിടുത്തം. സിവിൽ ഡിഫൻസ് വിഭാഗം തീ അണക്കാൻ ശ്രമിച്ച് വരുന്നു. വിശദ വിവരങ്ങൾ ഉടൻ….   വീഡിയോ

Read more