കാൽനടയായി ഹജ്ജിനെത്തിയ ശിഹാബിന് പിറകെ, മറ്റൊരു മലയാളി സൈക്കിൾ ചവിട്ടിയും ഹജ്ജിനെത്തി
ഇന്ത്യയിൽനിന്ന് 1,75,025 പേർ വിമാനമാർഗം എത്തി ഹജ് നിർവഹിക്കുമ്പോൾ കാൽനടയായും സൈക്കിളിലും എത്തി ഹജ്ജിന്റെ ഭാഗമായ നിർവൃതിയിലാണ് 2 മലയാളികൾ. മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ
Read more