സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ കൊച്ചിയിൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതി തുടങ്ങി; തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കിയവരിൽ ജയിച്ചവരും തോറ്റവരും. കൂടുതൽ വിവരങ്ങൾ അറിയാം
സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിർബന്ധമാക്കിയ തൊഴിൽ നൈപൂണ്യ പരീക്ഷക്ക് (പ്രൊഫഷണൽ വെരിഫിക്കേഷൻ ടെസ്റ്റ്) കൊച്ചിയിലെ അങ്കമാലിയിലുള്ള കേന്ദ്രത്തിൽ ഉദ്യോഗാർഥികൾ എത്തി തുടങ്ങി. കേരളത്തിലെ
Read more