ഗസ്സയിൽ ഇസ്രായേലിൻ്റെ ശക്തമായ തിരിച്ചടി; 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 70 ഓളം പേർ – വീഡിയോ
ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലുള്ള ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗസ്സയില്‍ ഇത് വരെ
Read more