പ്രവാസികളേ, ഇനി ബാഗേജിൽ അച്ചാർ, നെയ്യ് മുതലായവ വെക്കല്ലേ; ചെക്ക് ഇൻ ബാഗിൽ ഈ വസ്തുക്കൾക്ക് നിരോധനം
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിഷ്കരിച്ച പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര
Read more