വാട്ട്സ്ആപ്പ് അഡ്മിൻമാർ സൂക്ഷിക്കുക! ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കും ചർച്ചകൾക്കും അഡ്മിൻമാർ ഉത്തരവാദികളായിരിക്കും
സൗദിയിലെ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്ക് മുന്നറിയിപ്പ്. രാജ്യത്തെയോ പൊതു ധാർമ്മികതയെയോ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഗ്രൂപ്പ് അംഗങ്ങൾ പോസ്റ്റ് ചെയ്താൽ അതിന് ഗ്രൂപ്പ് അഡ്മിൻമാർ
Read more