പ്രവാസികള്‍ക്ക് തിരിച്ചടി; കുട്ടികളുടെ സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ്
Read more