ഉംറ തീർഥാടകർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണം; സുപ്രധാന നിർദേശങ്ങൾ പുറത്തിറക്കി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഹജ്ജ്, ഉംറ തീർഥാടകർ ഇഹ്‌റാം നിയമങ്ങൾ പാലിക്കുമ്പോൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഹജ്ജ് തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും

Read more

സൗദിയിൽ ഇന്ന് പതാക ദിനം; രാജ്യത്തുടനീളം പതാക ഉയർത്തി

റിയാദ്: രാജ്യത്ത് വീണ്ടും ഒരു പതാക ദിനം കൂടി വന്നെത്തി. 2023 മാർച്ച് 11നാണ് സൗദിയിൽ ആദ്യമായി പതാക ദിനം ആചരിച്ചത്. തുടർന്ന് എല്ലാ വർഷവും മാർച്ച്

Read more

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ 11 ദിവസം വരെ അവധി ലഭിക്കും, ഔദ്യോഗിക അവധി നാല് ദിവസം

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു.  റമദാൻ 29 ശനിയാഴ്ച പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ അവധി

Read more

ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം, നാട്ടിലെത്തിയത് ജീവനറ്റ്; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

ഒമാനിൽ മരിച്ച പ്രവാസി മഹേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മസ്ക്കറ്റിൽ നിന്നും നടപടികൾ പൂർത്തിയാക്കി വിമാന മാർഗ്ഗമാണ് മൃതദേഹം എത്തിച്ചത്. വൃക്കകൾ തകർന്ന് നാല് മാസമായി ഒമാനിൽ

Read more

ബെംഗളൂരുവിൽ 800 രൂപ, ഗൾഫിൽ 300; ഫ്ളാസ്കിൽ ഒളിപ്പിച്ച് വിമാനത്താവളം വഴി കൺമുന്നിലൂടെ കടത്തിയത് കിലോക്കണക്കിന് രാസലഹരി; ഗൾഫിൽ നിന്ന് നാട്ടിലേക്ക് കടത്താൻ നേതൃത്വം നൽകുന്നത് കൊണ്ടോട്ടി സ്വദേശി

കൊച്ചി: കേരളത്തിലേക്ക് കടത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട് പൊലീസിന്റെയും എക്സൈസിന്റെയും ‘സംശയമുന’ തീരെ ഇല്ലാത്ത സ്ഥലമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ലഹരിക്കെതിരെ അന്നാട്ടിലുള്ള കർശന നിയമങ്ങൾ തന്നെയായിരുന്നു അതിനു കാരണം.

Read more

ജിദ്ദയിൽ ബലദിലെ ചരിത്ര മേഖലയിൽ റമദാൻ വിസ്മയം; ആദ്യ ആഴ്ചയിൽ എത്തിയത് പത്ത് ലക്ഷം സന്ദർശകർ – വിഡിയോ

ജിദ്ദ: റമദാനിലെ ആദ്യ ആഴ്ചയിൽ ജിദ്ദയിലെ ബലദിലുള്ള ചരിത്ര മേഖല അഭൂതപൂർവമായ സന്ദർശക പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. പത്ത് ലക്ഷത്തിലധികം സന്ദർശകരാണ് ഈ ചരിത്രഭ മേഖലയിലേക്ക് ഒഴുകിയെത്തിയത്.

Read more

സൗദിയിൽ വൻലഹരി വേട്ട; എയർ കണ്ടീഷനിംഗ് യൂണിറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13 ലക്ഷം ലഹരി ഗുളികകൾ പിടികൂടി – വിഡിയോ

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 13 ലക്ഷം കാപ്റ്റഗൺ ഗുളികകൾ അൽ-ബത്ത തുറമുഖത്തെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടികൂടി. സൗദിയിലേക്ക് എയർ കണ്ടീഷനിംഗ് യൂണിറ്റുകളുമായി

Read more

ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്; ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും

ജിദ്ദ: സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് നുസുക് അറിയിച്ചു. ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്ട്രേഷൻ നടപടികൾ

Read more

ജോലി കഴിഞ്ഞ് സൈക്കിളിൽ താസമസ്ഥലത്തേക്ക് മടങ്ങവേ വാഹനാപകടം; മലയാളി റിയാദിൽ മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് സൈക്കിളിൽ മടങ്ങവേ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്ക് മൻസിലിൽ സുധീർ (48)

Read more

മാതാപിതാക്കൾ നേരത്തെ മരിച്ചു, ബന്ധുക്കളില്ല, ഒടുവിൽ പ്രവാസിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്‍റെ (27) മൃതദേഹം റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജിൽ സംസ്‌കരിച്ചു. സ്പോൺസരുടെ കീഴിൽ രണ്ട്

Read more
error: Content is protected !!