വാട്സ്ആപ്പിൽ ബന്ധപ്പെട്ടു, പണം ഗൂഗിള്‍ പേ വഴി വാങ്ങി, പുതിയ തട്ടിപ്പ്; അറസ്റ്റ്
കല്‍പ്പറ്റ: ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി തരിപ്പൊയില്‍ വീട് മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Read more