‘ആകാശം പിളർന്ന് താഴേക്ക് ഒറ്റചാട്ടം’ ; ധീരവനിതയ്ക്ക് ഷെയ്ഖ് ഹംദാന്റെ കയ്യടി
ദുബായ്: അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ കണ്ണിന് കുളിരേകുന്ന കടലിന് മുകളിലൂടെ… ദുബായിയുടെ ആകാശത്ത് ആയിരം അടി ഉയരത്തിൽ തൂങ്ങിനിന്ന ഊഞ്ഞാലിലിരുന്നും അതിന്റെ പലകയിൽ എഴുന്നേറ്റുനിന്നും ഒടുവിൽ ആകാശം പിളർന്ന്
Read more