ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം; ഒരു കുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം ചുട്ടുകൊന്നു, കൂട്ടക്കൊല കൊച്ചു കുട്ടിയുടെ കണ്‍മുന്നില്‍ വെച്ച്

പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച്

Read more

അവസാനമായി വീട്ടിലേക്ക് വിളിച്ചത് 14 വർഷം മുൻപ്; ‘സൗദിയിലെ ജോലിഭാരം സഹിക്കാനാകാതെ ഫോണിലൂടെ പൊട്ടിക്കരഞ്ഞു, പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല’, ഒരിക്കൽകൂടി മകൻ്റെ ശബ്ദം കേൾക്കാൻ കൊതിച്ച് കണ്ണീരോടെ ഉമ്മ

കുളത്തൂപ്പുഴ (കൊല്ലം): ∙ 14 വർഷങ്ങൾക്കുമുൻപാണ് ആ അമ്മ മകന്റെ ശബ്ദം കേട്ടത്. പിന്നീടിന്നുവരെ മകൻ എവിടെയെന്നോ എങ്ങനെയെന്നോ അറിയാതെ ഉരുകിജീവിക്കുകയാണു കല്ലുവെട്ടാംകുഴി നിസാം മൻസിലിൽ സുലേഖാ

Read more

സൂംബ വിവാദം: ടി.കെ അഷ്‌റഫിൻ്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സൂംബ വിവാദത്തിൽ അധ്യാപകനായ ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാൻ മാനേജ്‌മെന്റിന് ഹൈക്കോടതി നിർദേശം നൽകി. അധ്യാപകന്റെ വിശദീകരണം കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read more

പ്രതികൂല കാലാവസ്ഥ തടസ്സമായി; റിയാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു

ജയ്പൂര്‍: റിയാദില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം ജയ്പൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്. ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു

Read more

മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

ബെംഗളൂരു: മുന്‍കാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മര്‍ദനം. ബംഗളൂരു സ്വദേശിയായ കുശാല്‍ ആണ് മര്‍ദനത്തിന് ഇരയായത്. പത്തോളം ആളുകള്‍ ഉള്‍പ്പെട്ട സംഘമാണ് കുശാലിനെ മര്‍ദിച്ചത്.

Read more

വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തു; മിനിറ്റുകൾക്കകം കുവൈത്ത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലി

കുവൈത്ത് സിറ്റി: വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത കുവൈത്ത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് മിനിറ്റുകൾക്കകം കാലിയായി. രണ്ട് ഇടപാടുകളിലായി നഷ്ടപ്പെട്ടത് 226.5 ദിനാറാ( ഏകദേശം 63195 രൂപയാ)ണ്

Read more

കോന്നി പാറമട അപകടം: ‘ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു’; രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; നാളെ രാവിലെ 7മണിക്ക് പുനഃരാരംഭിക്കും

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മേൽ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം ഇന്നത്തേക്ക് നിർത്തിവെച്ചു. പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്. നാളെ

Read more

ഒറ്റ വിസയിൽ മുന്നോട്ട്; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ: ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ്: ∙ സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വിസയിൽ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

Read more

കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവിൻ്റെ കൈകൾ കൂട്ടിപ്പിടിച്ച് കാമുകനെ സഹായിച്ച് ഭാര്യ

നാഗ്പൂർ: കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് കൊല്ലപ്പെട്ടത്. മരണശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു

Read more

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി

കോന്നി: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്നുവീണ് രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഉച്ചകഴിഞ്ഞ്

Read more
error: Content is protected !!