യുവ സെലിബ്രിറ്റി അബ്ദു റോസിക്ക് ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് മോഷണക്കുറ്റത്തിന്

ദുബായ്: താജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ

Read more

ഒരു സെൽഫിയെടുക്കാമെന്ന് ഭാര്യ; പോസ് ചെയ്യുന്നതിനിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ്

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍,

Read more

തിരുവനന്തപുരത്ത് നീന്തല്‍ക്കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; എത്തിയത് മതിൽ ചാടിക്കടന്ന്

തിരുവനന്തപുരം: നെടുമങ്ങാട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വേങ്കവിളയിലെ നീന്തല്‍ക്കുളത്തിലാണ് ഷിനില്‍ (14), ആരോമല്‍ (13) എന്നീ കുട്ടികൾ മുങ്ങിമരിച്ചത്. ശനിയാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. നീന്തല്‍ പരിശീലനത്തിന്

Read more

അ​ബൂ​ദ​ബി-​സ​ലാ​ല വി​സ് എ​യ​ർ സ​ർ​വി​സി​ന് തു​ട​ക്കം

മ​സ്ക​ത്ത്: അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​ള്ള വി​സ് എ​യ​ർ സ​ർ​വി​സി​ന് തു​ട​ക്ക​മാ​യി. വി​സ് എ​യ​ർ വി​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഖ​രീ​ഫ് സീ​സ​ണി​ൽ ര​ണ്ട് ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ

Read more

മയക്കുമരുന്ന് നിർമ്മാണ കേസ്: പൊ​ലീ​സ് തിരയുന്ന പ്രതിയെ ഇന്ത്യക്ക് കൈമാറി യുഎഇ

ദുബൈ: സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മും​ബൈ പൊ​ലീ​സ്​ തിര​യു​ന്ന പ്ര​തി​യെ യുഎഇ​യി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യ്ക്ക് കൈമാറി. കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ​ത്. സി.​ബി.​ഐ, ഇ​ന്‍റ​ർ​പോ​ൾ,

Read more

മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

അജ്മാൻ ∙ മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അന്തരിച്ചു. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ്. 4 വർഷം മുമ്പാണ് അവസാനമായി

Read more

മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി; നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാര്‍ പിടിയിൽ

കൊച്ചി: മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാര്‍ കസ്റ്റഡിയില്‍. ബ്രസീൽ സ്വദേശികളെയാണ് കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍

Read more

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ

Read more

കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ ഭർത്താവിൻ്റെ ഫോണിൽ: കവർച്ചനാടകത്തിന് ഭാര്യയുടെ ‘ക്വട്ടേഷൻ’

ന്യൂഡൽഹി∙ കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽനിന്ന് നീക്കം ചെയ്യാൻ ഭാര്യയുടെ ‘ക്വട്ടേഷൻ’. തെക്കൻ ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം. ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതിനായി യുവതി

Read more

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു, വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു – വിഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്.

Read more
error: Content is protected !!