ചെരുപ്പ് വാങ്ങിയതിൻ്റെ പണം ഗൂഗിൾ പേ വഴി അടച്ചു, എന്നാൽ പണം കിട്ടിയില്ലെന്ന് കടക്കാരൻ; തെളിവ് ഹാജരാക്കിയിട്ടും അംഗീകരിച്ചില്ല, ഒടുവിൽ നിയമ നടപടിയിലൂടെ യുവതിക്ക് നഷ്ടപരിഹാരം
കോഴിക്കോട്: ചെരുപ്പ് വാങ്ങി ഗൂഗിൾ പേ വഴി പണവും നൽകി, എന്നാൽ പണം അക്കൗണ്ടിൽ കയറിയില്ലെന്ന് കടക്കാരൻ. കൂടാതെ ഒരു ആയിരം രൂപയല്ലേയെന്ന ചോദ്യവും. വേണേൽ കേസ് കൊട് എന്ന
Read more