പ്രവാസികളുടെ മെഡിക്കൽ ഫിറ്റ്നസിന് ഇനി എക്സ്റേ വേണ്ട; പുതിയ സെൽഫ് സർവീസ് സംവിധാനവുമായി ആരോഗ്യ മന്ത്രാലയം

മസ്‌കത്ത് : പ്രവാസികളുടെ മെഡിക്കൽ പരിശോധന സുതാര്യമാക്കാൻ മെഡിക്കൽ ഫിറ്റ്‌നസ് എക്‌സാമിനേഷൻ സർവീസ്(എംഎഫ്ഇഎസ്) അവതരിപ്പിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാൻ കൺവെൻഷന് സെന്ററിൽ നടക്കുന്ന കോമെക്‌സിൽ ആരോഗ്യമന്ത്രി

Read more

സൗദി രാജാവിൻ്റെ അതിഥികളായി ഈ വർഷം 2,322 പേർ ഹജ്ജിനെത്തും; ഫലസ്തീൻ രക്ഷസാക്ഷികളുടെ ആയിരം കുടുംബാംഗങ്ങൾക്കും അവസരം

മക്ക: വിവിധ രാജ്യങ്ങളിൽ നിന്ന് 2,300ലധികം പേർ ഇത്തവണ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും. ഇതിൽ ഫലസ്തീനിൽ രക്തസാക്ഷികളായവരുടെ ആയിരത്തോളം കുടുംബാംഗങ്ങളും ഉൾപ്പെടും. 26 വർഷങ്ങൾക്ക് മുമ്പ്

Read more

യാത്രക്കിടെ യുവാവ് നഗ്നനായി ഓടി, ഫ്ലൈറ്റ് ജീവനക്കാരെ തള്ളിയിട്ടു; വിമാനം തിരിച്ചിറക്കി

സിഡ്നി: യാത്രക്കാരന്‍ വിവസ്ത്രനായി ഓടുകയും ഫ്ലൈറ്റ് ജീവനക്കാരെ തള്ളിയിടുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പടിഞ്ഞാറൻ തീര നഗരമായ പെർത്തിൽ നിന്ന് മെൽബണിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ട

Read more

സന്ദർശക വിസയിലെത്തിയവർ വിസാ കാലാവധിക്കുള്ളിൽ രാജ്യം വിടാതിരുന്നാൽ കടുത്ത ശിക്ഷ; പ്രവാസിക്ക് തടവും പിഴയും നാട് കടത്തലും ശിക്ഷ ലഭിക്കും

സൗദിയിൽ സന്ദർശക വിസയിലെത്തിയവർ, വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടാതിരുന്നാൽ, വിസ അനുവദിച്ചയാൾക്ക് ജയിലും കനത്ത പിഴയും ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി.

Read more

പരിശീലനത്തിനിടെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു; നാലുപേർ ചികിത്സയിൽ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്.

Read more

ജാമിഅ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടെന്ന് വാദം: ഹരജിയിൽ സർക്കാറിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: ശ്രീരംഗപട്ടണം ജാമിഅ മസ്ജിദിന് താഴെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജിയിൽ കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. കർണാടക സർക്കാർ, ആർക്കിയോളജിക്കൽ സർവേ

Read more

കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ; ഇവരിൽ നിന്നും 2 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 13 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി

വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള, കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ ഹൈദരാബാദിൽ അറസ്റ്റിലായി. 13 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നതായി പൊലീസ്

Read more

കോട്ടയം ജില്ലയിൽ അതിശക്തമായ മഴ; ഉരുൾപൊട്ടൽ, നിരവധി വീടുകൾക്ക് കേടുപാടുകൾ, വൻ കൃഷിനാശം, കളമശ്ശേരിയിൽ മേഘ വിസ്ഫോടനം

കോട്ടയം: ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read more

ഇൻഡി​ഗോ വിമാനത്തിന് ബോംബുഭീഷണി; യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി-VIDEO

ന്യൂഡൽഹി: ഇന്ദിര​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബുഭീഷണി. ഡൽഹിയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാനിരുന്ന 6E2211 നമ്പർ വിമാനത്തിന് നേരെയായിരുന്നു ബോംബുഭീഷണി. 176 യാത്രക്കാരുമായി

Read more

കെഎസ്‌ആർടിസി ബസിൽ മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52കാരൻ പിടിയിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഇയാളെ ബസ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ പുലർച്ചെ

Read more