കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ്; ജില്ലാ കമ്മിറ്റി അംഗമാകും, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന എം.വി.നികേഷ് കുമാര്‍ കണ്ണൂര്‍ തട്ടകമാക്കും. ഇടക്കാലത്തെ അഴീക്കോട് പരീക്ഷണം പരാജയപ്പെട്ടെങ്കിലും നികേഷിനെ ഇത്തവണ ശ്രദ്ധയോടെ ഉപയോഗപ്പെടുത്താനാണ് സിപിഎം

Read more

നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സാമുഹിക പ്രവർത്തകൻ സൗദിയിൽ അന്തരിച്ചു

ദമാം: അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ സൗദിയിലെ അൽ കോബാറിൽ അന്തരിച്ചു. തിരുവനന്തപുരം, കാര്യവട്ടം സ്വദേശി, തുണ്ടത്തിൽ വീട്, സാജിം അബൂബക്കർ കുഞ്ഞു

Read more

ഇന്ത്യയിലും യുഎഇയിലും ഒറ്റ ഡെബിറ്റ് കാർഡ്; ബാങ്കുകൾ വഴി ഉടൻ ജനങ്ങളിലെത്തും

അബുദാബി: ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ ഉടൻ ബാങ്കുകൾ വഴി ജനങ്ങളിലെത്തും. പ്രചാരത്തിലുള്ള ഒരു കോടി ഡെബിറ്റ് കാർഡുകൾക്കു പകരമായി അടുത്ത

Read more

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി

കോഴിക്കോട്:∙ നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി

Read more

മുൻ ഭർത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി, മരണം വിവാഹമോചനം നേടി മൂന്നാം നാൾ

തിരുവനന്തപുരം: മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്നു ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ

Read more

യുഎഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികള്‍ മരിച്ചു. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള കുട്ടിക്ക് ഗുരുതര

Read more

അതിശക്തമായ മഴ: വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിൽ പലയിടത്തും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മംഗലാപുരത്ത് വീടിനുമുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ

Read more

ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു; പരസ്പരം ഹസ്തദാനം ചെയ്ത് മോദിയും രാഹുൽ ഗാന്ധിയും – വീഡിയോ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ്

Read more

ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി; മൂന്നാം നിലയിൽനിന്നു താഴേക്കു വീണ യുവതിക്ക് ദാരുണാന്ത്യം – വിഡിയോ

ജക്കാർത്ത: ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് യുവതി മരിച്ചു. ഇന്തോനീഷ്യയിലെ പോണ്ടിയാനകിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Read more

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി തന്നെ; ഇന്ത്യ സഖ്യത്തിൻ്റെ യോ​ഗത്തിൽ തീരുമാനം – വീഡിയോ

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്. ഇന്ത്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി

Read more