ഒമാൻ വെടിവെപ്പിന് പിന്നിൽ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ; മൂന്ന് പേരും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിലുണ്ടായ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വദേശി പൗരന്മാരായ മൂന്ന് സഹോദരങ്ങളാണെന്ന് സുരക്ഷാ വിഭാഗ്യം വ്യക്തമാക്കി. മൂന്ന് അക്രമികളും സ്വദേശികളാണെന്നും ഇവരെ സംഭവസ്ഥലത്തുവച്ചുതന്നെ സുരക്ഷാ സേന
Read more