വയറുവേദനക്ക് ചികിത്സതേടി, പുറത്തറിഞ്ഞത് പ്രസവം; കാമുകൻ്റെ വീടിനടുത്തുള്ള വയലിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ
Read more