മക്കയിൽ പിതാവിൻ്റെ ഖബറിനോട് ചേർന്ന് റിയാസിനും അന്ത്യവിശ്രമം

മക്ക: പിതാവിൻ്റെ ഖബടക്കം കഴിഞ്ഞ് കുടുംബ സമേതം മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് മരിച്ച മകൻ റിയാസിൻ്റെ മൃതദേഹവും ഖബറടക്കി. പിതാവിൻ്റെ മൃതദേഹം മറവ് ചെയ്തിട്ടുളള മക്കയിലെ ജന്നത്തുൽ മഹല്ലയിൽ

Read more

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ  കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി

Read more

‘വസ്ത്രമില്ലാതെ മൃതദേഹം, ഇടുപ്പെല്ല് തകർന്നു; നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു പങ്കുണ്ട്’

കൊൽക്കത്ത: ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക് പുറത്ത്

Read more

സൗദിയിൽ വ്യവാസയ മേഖലകളിൽ അനുവദിച്ചിരുന്ന ലെവി ഇളവ് നീട്ടി; ആറര ലക്ഷത്തിലധികം പ്രവാസികൾക്ക് ആശ്വാസമാകും

റിയാദ്:  സൗദിയിൽ വ്യവാസയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ലെവിയിൽ അനുവദിച്ചിരുന്ന ഇളവ് കാലാവധി നീട്ടി. ഹിജ്റ വർഷം 07-11-1447 അഥവാ 2025 ഡിസംബർ 31 വരെയാണ് ലെവിയിലെ

Read more

കാഫിര്‍ പ്രചാരണം ആദ്യമെത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിൽ; പോരാളി ഷാജിയുടെ പിന്നിൽ വഹാബ് എന്നയാൾ – പൊലീസ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ വിവാദമായ ‘കാഫിര്‍’ പോസ്റ്റില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ സമര്‍പ്പിച്ച് പോലീസ്. ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് ഈ പോസ്റ്റ് ആദ്യമെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

Read more

ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ; കുത്തൊഴുക്കിൽ താൽകാലിക നടപ്പാലം തകർന്നു

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക്

Read more

സൗദിയിൽ റസ്‌റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കും പുതിയ നിബന്ധനകൾ; പുകവലിക്കാത്തവർക്കായി പ്രത്യേക സൗകര്യം ഒരുക്കണം

റിയാദ്: പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റസ്റ്റോറൻ്റുകൾക്കും കോഫീ ഷോപ്പുകൾക്കും ഗ്രാമവികസന പാർപ്പിട മന്ത്രാലയത്തിൻ്റെ പുതിയ നിബന്ധനകൾ. ഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങളും വിതരണം

Read more

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുളിയില്‍ റെജി-ബ്രിസ്ല ദമ്പതിമാരുടെ മകള്‍ എല്‍വിന റെജിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയില്‍

Read more

അവിവാഹിത പ്രസവിച്ച സംഭവം: ‘കുട്ടി ഒന്ന് കരഞ്ഞു, പിന്നെ അനക്കമില്ല, വീടിൻ്റെ മുകളിലെ തട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചു, കാമുകൻ കുഴിച്ചിട്ടു’; ലോകം കാണും മുൻപേ ആ പെൺകുഞ്ഞ് മടങ്ങി

പൂച്ചാക്കൽ(ആലപ്പുഴ): ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്നുപേരും അറസ്റ്റിൽ. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി (22),

Read more

24 മണിക്കൂറിനുള്ളില്‍ ഇറാനിൽ നിന്നും കനത്ത ആക്രമണത്തിന് സാധ്യത; അടിയന്തിര ഇടപെടലുമായി ലോകരാജ്യങ്ങൾ, ആക്രമണ ഭീതിയിൽ ഇസ്രായേൽ

തെഹ്‌റാൻ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഇസ്രായേലിൽ കനത്തുനിൽക്കുന്ന യുദ്ധഭീതി കൂടുതൽ ശക്തമാക്കുന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകൾക്കകം ഇറാൻ തങ്ങളെ ആക്രമിക്കുമെന്ന വാർത്ത

Read more