യൂസർനെയിമും പാസ്‌വേഡും കൊടുക്കരുത്; ഗവൺമെന്‍റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ്, മുന്നറിയിപ്പുമായി ‘അബ്ഷിർ’
റിയാദ്: ഗവൺമെൻറ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് യൂസർനൈമും പാസ്‌വേഡും കൊടുക്കരുത് ചോദിച്ച് തട്ടിപ്പ് നടത്തുന്നതിനെ കരുതിയിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ സർവിസ് ആപ്പായ ‘അബ്ഷിർ’. ഡിജിറ്റൽ
Read more