ലെബനനിൽ ഇസ്രയേൽ ബോംബുവർഷം തുടരുന്നു: മരണം 558 ആയി, കൊല്ലപ്പെട്ടവരിൽ 50 ഓളം കുട്ടികളും, വീടുപേക്ഷിച്ച് ആയിരങ്ങൾ; ബയ്‌റുത്തിലും ആക്രമണം – വീഡിയോ
ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. മരണപ്പെട്ടവരിൽ 50 പേർ കുട്ടികളാണ്. 94 സ്ത്രീകളും കൊല്ലപ്പെട്ടവരിലുണ്ട്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും
Read more