വിമാനം കയറാൻ പെട്ടി പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ.., ഇല്ലെങ്കിൽ പണി കിട്ടും; ഈ വസ്തുക്കൾ ബാഗിലുണ്ടാകരുത്

അബുദാബി: നാട്ടിലേക്ക് വിമാനം കയറുന്ന ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ പ്രവാസിയുടെയും മുമ്പോട്ട് പോകാനുള്ള പ്രതീക്ഷ. നാട്ടിലെ പ്രിയപ്പെട്ടവരും ഭക്ഷണവും കാലാവസ്ഥയും, അങ്ങനെ പ്രവാസ ജീവിതത്തിന്‍റെ മരുപ്പച്ചയാകാറുണ്ട്

Read more

സൗദിയിൽ ഉറങ്ങിക്കിടന്ന മുഹമ്മദലിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു, കഴുത്തറുത്ത നിലയിൽ മഹേഷ്; കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഉറങ്ങികിടക്കുന്നതിനിടെ സഹപ്രവർത്തകന്‍റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നാല് ലക്ഷം റിയാൽ നഷ്ടപരിഹാരം. 2023 ജനുവരിയിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കൊല്ലപ്പെട്ട

Read more

പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും – ആരോപണവുമായി എം.വി ഗോവിന്ദനം കെ.സുരേന്ദ്രനും

പാലക്കാട്: പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനെയും വിജയിയായി പ്രഖ്യാപിച്ചു. വയനാട്ടിൽ വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫിൻ്റെ മികച്ച

Read more

‘UDF ബിജെപിയുടെ അടിവേരുമാന്തി; സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം’ – സന്ദീപ് വാര്യർ

പാലക്കാട്: കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ

Read more

സൗദിയിൽ നബിദിന ചടങ്ങുകൾ സംഘടിപ്പിച്ച അഞ്ചു മലയാളികളെ നാടുകടത്തി. സംഭവത്തിന് പിന്നിൽ മലയാളികളുടെ ഒറ്റെന്ന് ആരോപണം

ദമ്മാം: സൗദിയിൽ അനുമതിയില്ലാതെ മതചടങ്ങുകൾ സംഘടിപ്പിച്ച അഞ്ച് മലയാളികളെ നാടുകടത്തി. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിപാടി നടക്കുന്നതിനിടെ പരിശോധനക്കെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

Read more

യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി

അബുദാബി: ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബർ 2, 3 ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് യുഎഇ. ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

Read more

സന്ദർശക വിസ നിയമം കർശനമാക്കി യുഎഇ; ആളുകളെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നു, വലഞ്ഞ് മലയാളികളും

ദുബായ്: യുഎഇയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള  യാത്രക്കാർ. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ്

Read more

മുനമ്പം വഖഫ് ഭൂമി തര്‍ക്കം; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാർ

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍

Read more

സുഹൃത്തുക്കൾ ശത്രുക്കളായി, അമ്മുവിനെ മരണത്തിലേക്ക് തള്ളിവിട്ട ലോഗ് ബുക്ക് മോഷണം; ടൂർ കോഓർഡിനേറ്റർ സ്ഥാനത്തെ ചൊല്ലിയും എതിർപ്പ്; പിന്നിൽ അവർ

പത്തനംതിട്ട: മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ

Read more

സൗദിയിൽ പാലത്തിന് മുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; കാർ താഴേക്ക് പതിച്ചു, ഡ്രൈവർക്ക് പരിക്ക് – വീഡിയോ

സൗദിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ താഴേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. റിയാദിലെ ഈസ്റ്റേൺ റിംഗ് റോഡിലെ പാലത്തിൽ നിന്നാണ് കാർ താഴേക്ക് പതിച്ചത്. പാലത്തിന് മുകളിലൂടെ

Read more