‘മറുനാടനെ പിന്തുണക്കുന്നില്ല; വാർത്തകളിൽ നല്ല അഭിപ്രായവുമില്ല’-ഷാജൻ സ്‌കറിയയ്ക്കുള്ള ഐക്യദാർഢ്യത്തിൽ ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്
കോഴിക്കോട്: ചേലക്കരയിലെ തോൽവിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളിൽ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ
Read more