സിറിയയില്‍ 250 ഓളം വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ, ‘ലക്ഷ്യം രാസായുധങ്ങള്‍’; അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം – വീഡിയോ

ഡമാസ്‌കസ്: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തയതിനു പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 48 മണിക്കൂറിനുള്ളിൽ 250-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ

Read more

പ്രണയബന്ധത്തിൽനിന്നും പിന്മാറി; സഹപാഠിയായ പെൺകുട്ടിയെ വീഡിയോകോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. വാടക വീട്ടിലെ

Read more

ആരെയും സംശയിക്കേണ്ട, അത് വിട്ടേക്ക്; നടിക്കെതിരായ വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം∙ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട്  ഒരു നടിയെക്കുറിച്ചു താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവ ഒരുക്കങ്ങളുടെ തുടക്കത്തില്‍ത്തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന

Read more

വീട്ടിലെത്തി കണ്ടതിന് പിന്നാലെ മരണം; പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍, മൊഴിയില്‍ പൊരുത്തക്കേട്‌

തിരുവനന്തപുരം: നെടുമങ്ങാട് വലിയമല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വഞ്ചുവത്ത് ഐ.ടി.ഐ. വിദ്യാര്‍ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍. നെടുമങ്ങാട് ഐ.ടി.ഐ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നമിത

Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; മൂന്ന് മാസം മുൻപ് നാട്ടിൽ നിന്നെത്തിയ മലയാളി യുവതി മരിച്ചു

മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. .

Read more

സമസ്തയിലെ തർക്കം: ഇന്നത്തെ സമവായ ചർച്ചയിൽ ലീ​ഗ് വിരുദ്ധർ പങ്കെടുക്കില്ലെന്ന് സൂചന; യോഗം മാറ്റമില്ലാതെ നടക്കുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: സമസ്തയിലെ തർക്കത്തിന് സമവായമുണ്ടാക്കാൻ വിളിച്ച യോ​ഗത്തിൽ ലീ​ഗ് വിരുദ്ധർ പങ്കെടുക്കില്ലെന്ന് സൂചന. സമസ്ത ആദർശ സംരക്ഷണ സമിതിയെന്ന പേരിൽ സമാന്തര സംഘടനയുണ്ടാക്കിയത് അച്ചടക്കലംഘനമാണെന്നാണ് ലീ​ഗ് വിരുദ്ധരുടെ

Read more

മൂവരും സഹപാഠികള്‍; ഇന്ദുജയെ അജാസ് മര്‍ദിച്ചത് ഫോണ്‍ വിളിയില്‍ സംശയിച്ച്: ഒടുവില്‍ ദുരന്തം

തിരുവനന്തപുരം∙ പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ (25)യെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ

Read more

പുഷ്പലത ഖദീജയായി, സുഹൃത്തിനൊപ്പം ജീവിതം; പങ്കാളിയെ നാടുകടത്തിയതോടെ മൂന്ന് കുഞ്ഞു മക്കളുമായി ദുരിതകാലം, ഒടുവിൽ വനിത കെഎംസിസിയുടെ തണലിൽ നടണഞ്ഞു

റിയാദ്: വർഷങ്ങളായി ദുരിത ജീവിതം നയിച്ചിരുന്ന ശ്രീലങ്കൻ യുവതിയും മൂന്ന് കുട്ടികളും റിയാദ് വനിത കെ.എം.സി.സിയുടെ കാരുണ്യത്തിൽ നാടണഞ്ഞു. പുഷ്പലത എന്ന ഖദീജയും മക്കളായ മുഹമ്മദ് സിയാൻ

Read more

ഹൃദയാഘാതം: പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദിൽ നിര്യതനായി. ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച്. ഭരതേൻറയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്.

Read more

സിറിയയിൽ നിന്നും അസദ് രക്ഷപ്പെട്ട വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; വെടിവെച്ചിട്ടതായി സംശയം, സിറിയയിലെ ഇറാൻ എംബസിക്കുനേരെയും ആക്രമണം

തെഹ്‌റാന്‍: സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതര്‍ ദമാസ്‌കസ് പിടിച്ചെടുക്കുന്നതിന് മുന്‍പ് അല്‍

Read more