ഒരുമിച്ച് കളിച്ച് വളർന്നവർക്ക് ഒരുമിച്ച് മടക്കം: ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അടുത്തടുത്ത ഖബറുകളിൽ അന്ത്യനിദ്ര

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ്

Read more

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി – വീഡിയോ

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി

Read more

വിദ്യാർഥിനികളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; രാവിലെ ആറോടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കും; നാലുപേർക്കും ഒരേ ഖബർസ്ഥാനിൽ അന്ത്യവിശ്രമം

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികളുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പാലക്കാട് ജില്ലാ

Read more

മുനമ്പം വിഷയത്തെ ചൊല്ലി മുസ്‌ലിം ലീഗ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാദപ്രതിവാദം

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ വാദപ്രതിവാദം. വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ

Read more

മരണത്തിലും ഒരുമിച്ച് ആ നാല് കൂട്ടുകാരികൾ; മൃതദേഹം നാളെ രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങും

പാലക്കാട്: പനയംപാടത്ത് ലോറിയിടിച്ച് മരിച്ച നാല് വിദ്യാർഥിനികളും കൂട്ടുകാരികൾ. ഒടുവിൽ മരണത്തിലും അവർ ഒന്നിച്ച്.  കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന,

Read more

കണ്ണീരായി പനയമ്പാടം: ‘ഉഗ്രശബ്ദംകേട്ട് ആളുകൾ ഓടിക്കൂടി, ആദ്യം കണ്ടത് പൊടിപടലം മാത്രം;’ പ്രതിഷേധവുമായി നാട്ടുകാർ – വീഡിയോ

പാലക്കാട്: പനയമ്പാടത്ത് വൻ ശബദം കേട്ട് റോഡിലേക്ക് ഓടിക്കൂടിയവരെല്ലാം ആദ്യം കണ്ടത് പൊടിപടലം. അപകട മേഖലയായ പ്രദേശത്ത് മുൻപു പല അപകടങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇത്രയും വലുത് ആദ്യമെന്ന്

Read more

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് സിമൻ്റ് ലോറി പാഞ്ഞുകയറി മറിഞ്ഞു; 4 പെൺകുട്ടികൾക്ക് ദാരുണാന്ത്യം – വീഡിയോ

പാലക്കാട്: കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക്

Read more

മസ്‍ജിദ് കേസുകളിൽ സർവേ നടപടികൾ വിലക്കി സുപ്രിംകോടതി; പുതിയ ഹരജികൾ തടഞ്ഞു

ന്യൂഡൽഹി: ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും മസ്ജിദ്

Read more

കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്‌സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്‌നിയുടേയും മകന്‍ നൂര്‍

Read more

റിയാദ് ക്രിമിനൽ കോടതിയിൽ സിറ്റിങ് നടന്നില്ല; റഹീമിൻ്റേതുൾപ്പെടെ എല്ലാ കേസുകളും മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ൻ്റെ കേസിൽ ഇന്നും അന്തിമ

Read more