‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്, ​ഗുഡ് ബൈ’; ആത്മഹത്യ ചെയ്ത പോലീസുകാരൻ്റെ അവസാന സന്ദേശം, മേലുദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം

മലപ്പുറം: അരീക്കോട്ടെ സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പോലീസ് മേധാവികൾ ഉൾപ്പടെയുള്ളവരുടെ കൊടുംപീഡനമാണ് വിനീതിന്റെ മരണത്തിന് കാരണമെന്ന് ടി.സിദ്ധിഖ്

Read more

മെക് 7: സിപിഎമ്മിനെതിരേ SKSSF; പി.മോഹനനെ കേന്ദ്ര ആഭ്യന്തരമന്ത്രിയാക്കൂവെന്ന് BJPയോട് സന്ദീപ് വാര്യർ

കോഴിക്കോട്: മലബാറില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരായ സിപിഎം നിലപാടിനെതിരേ എസ്.കെ.എസ്.എസ്.എഫ് (സമസ്ത കേരള സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ) സംസ്ഥാന വൈസ് പ്രസിഡന്റ്

Read more

കാറിൻ്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു; വയനാട്ടിൽ ആദിവാസി യുവാവിനോട് യുവാക്കളുടെ ക്രൂരത | VIDEO

കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ

Read more

യാത്രക്കാരന് ദേഹാസ്വസ്ഥ്യം; സൗദിയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിന് പാക്കിസ്ഥാനിൽ എമർജൻസി ലാൻഡിങ്

കറാച്ചി: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ശനിയാഴ്ചയാണ് സംഭവം. . വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ്

Read more

വ്യക്തിഗത വാഹനങ്ങൾ വ്യക്തികൾക്ക് തന്നെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാം; പുതിയ സേവനവുമായി കസ്റ്റംസ് ടാക്സ് അതോറിറ്റി

റിയാദ്: സൗദിയിൽ വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുവാദം നൽകുന്നതായി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കര, കടൽ കസ്റ്റംസ് പോർട്ടുകൾ വഴിയാണ് വ്യക്തിഗത

Read more

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു, അനിയത്തിയുടെ ഭർത്താവ് അറസ്റ്റിൽ

കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ്  അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് മനുഷ്യമനഃസാക്ഷിയെ

Read more

മെക് 7 നെതിരെ അന്വേഷണം എൻ.ഐ.എ വരെ കൊണ്ടെത്തിച്ചു; ഒടുവിൽ മോഹനൻ മാസറ്റർ മലക്കം മറിഞ്ഞു – വീഡിയോ

കോഴിക്കോട്​: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ മെക് 7 വ്യായാമ കൂട്ടായ്മയെ കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ട്രറി മോഹനൻമാസ്റ്റർ. വിവാദങ്ങൾക്ക് തുടക്കമിട്ട ആൾ തന്നെ

Read more

നാളെ അനുവിൻ്റെ ജന്മദിനം, നാടും വീടും കണ്ണീരില്‍; 15 ദിവസം മുമ്പ് വിവാഹം നടന്ന പള്ളിയില്‍ സംസ്‌കാരവും

പത്തനംതിട്ട: തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയവർ. എന്നാൽ ഇന്ന് നാടും വീടും അവരെ ഓർത്ത് കണ്ണീരിൽ മുങ്ങുന്ന ഹൃദയഭേദകമായ കാഴ്ച. പുനലൂർ-മൂവാറ്റുപുഴ

Read more

അവർ ഇതുവരെ ജീവിച്ചുതുടങ്ങിയില്ല… നിഖിലും അനുവും വിവാഹിതരായത് എട്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം, മലേഷ്യയിൽ മധുവിധു, അപകടം വീടെത്തുന്നതിന് 7 കി.മീ മുമ്പ്

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതികളായ നിഖിലും അനുവും വിവാഹിതരായത് എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍.

Read more

ജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു

ജിദ്ദ: ജിദ്ദ കേരള പൗരാവലി അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി പ്രീമിയം

Read more