‘നവീൻബാബുവിനെ കെട്ടിത്തൂക്കിയെന്നാണു കുടുംബം വാദിക്കുന്നത്; ദിവ്യ കുറ്റം ചെയ്തിട്ടില്ല, മികച്ച അന്വേഷണം’ – സിപിഎം ജില്ലാ സെക്രട്ടറി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കുറ്റം ചെയ്തിട്ടില്ല എന്നാണു നവീന്റെ കുടുംബം
Read more