മദ്യലഹരിയില്‍ വിമാനത്തിലെ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറി; യാത്രക്കാരനെതിരെ പരാതി
ദുബൈ: വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനോട്
Read more