“ഇത് ചരിത്രം” ക്രിസ്റ്റ്യാനോയ്ക്ക് ഡബിൾ; പോർച്ചുഗൽ മൂന്ന് ഗോളിന് മുന്നിൽ

ഹൂസ്റ്റൺ: ക്ഷമകെട്ട കാത്തിരിപ്പിനൊടുവിൽ ഇതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. ഒന്നല്ല. എണ്ണം പറഞ്ഞ രണ്ടെണ്ണം ആറാം മിനിറ്റിലും മുപ്പത്തിയൊൻപതാം മിനിറ്റിലും. 

ഇതോടെ കളിച്ച ആറ് ലോകകപ്പിലും ഗോൾ നേടുന്ന ഏക താരമായി ക്രിസ്റ്റ്യാനോ മാറി. നൂനോ മെൻഡസിന്റെ വകയാണ് മറ്റൊരു ഗോൾ. പതിനേഴാം മിനിറ്റിൽ ഉജ്വലമായൊരു ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾ.

Share
error: Content is protected !!