ട്രാഫിക് നിയമലംഘനങ്ങൾ എത്ര ദിവസത്തിനകം രേഖപ്പെടുത്തും; സൌദി ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു

സൌദിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് എത്ര സമയമെടുക്കും എന്നത് സംബന്ധിച്ച് ജനറൽ ട്രാഫിക് വിഭാഗം വിശദീകരിച്ചു.

സാധാരണയായി രണ്ട് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തും.

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണ് ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ എത്ര ദിവസത്തിനുള്ളിലാണ് രേഖപ്പെടുത്തുക എന്ന അന്വോഷണത്തിന് മറുപടിയായാണ് ട്രാഫിക്ക് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്
Share
error: Content is protected !!