സ്പൈസ് ജെറ്റ് വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. പ്രവാസികൾക്ക് ആശ്വാസം

കോഴിക്കോട്: സാങ്കേതിക കാരണങ്ങളാൽ സർവ്വീസ് നിറുത്തി വെച്ചിരുന്ന സ്പൈസ് ജെറ്റ് വിമാനം, ജിദ്ദ റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നു. ഫെബ്രുവരി 8 മുതലായിരുന്നു സ്പൈസ് ജെറ്റ് സൌദിയിലേക്കുള്ള സർവ്വീസുകൾ പെട്ടെന്ന് നിറുത്തി വെച്ചത്. ചാർട്ടേഡ്  സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തുക. അടുത്ത ദിവസം തന്നെ സർവ്വീസുകൾ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ്  അറിയിച്ചു.

 

Share
error: Content is protected !!