യുദ്ധത്തിനില്ലെന്ന് ജോബൈഡന്‍

റഷ്യയുടെ യുക്രയിന്‍ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡണ്ട് ജോബൈഡന്‍. അമേരിക്ക റഷ്യയുമായി യുദ്ധത്തിനില്ല.  യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല. എന്നാല്‍ റഷ്യ കടുത്ത വില നാല്‍കേണ്ടി വരും.

Read more

ചെർണോബിൽ റഷ്യ പിടിച്ചെടുത്തു; ആണവദുരന്ത ഭീതിയില്‍ ലോകം

കീവ് : 11 എയർ ബേസുകൾ ഉൾപ്പെടെ 74 സൈനിക കേന്ദ്രങ്ങൾ തകർത്തുകൊണ്ട് യുക്രെയ്‌നിന്റെ പ്രതിരോധം റഷ്യ നിഷ്ഫലമാക്കിയതായാണ് റിപോര്‍ട്ട്. ചെർണോബിൽ ആണവ നിലയവും റഷ്യ പിടിച്ചെടുത്തു.

Read more

യുക്രയിന് ശേഷം റഷ്യയുടെ ലക്ഷ്യം ഈ രാജ്യങ്ങള്‍

യുക്രൈന് ശേഷം റഷ്യ തങ്ങള്‍ക്ക് നേരെ തിരിയുമെന്ന ആശങ്കയിലാണ് ബാള്‍ട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ. രണ്ടാം ലോക മഹായുദ്ധ കാലത്ത് സ്റ്റാലിന്‍ ആക്രമിച്ച് സോവിയറ്റ്

Read more

റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ബ്രിട്ടൺ. മോദി പുടിനുമായി സംസാരിച്ചു

റഷ്യ യുക്രൈനിലെ 203 കേന്ദ്രങ്ങളിൽ ഇത് വരെ ആക്രമണം നടത്തി. റഷ്യക്കെതിരെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യു.കെ പ്രധാന മന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുക്രൈനിലെ

Read more

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥികളെ അണ്ടർ ഗ്രൗണ്ടുകളിലേക്ക് മാറ്റി. ഇന്ത്യക്കാരെ നാല് രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ നീക്കം

യുക്രൈനിലെ ഖർക്കീവിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷാ ബങ്കറുകളിലേക്ക് മാറ്റി. ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപെടുവാനാണ് വിദ്യാർത്ഥികളെ ബങ്കറുകളിലേക്ക് (അണ്ടർ ഗ്രൗണ്ടുകളിലേക്ക്) മാറ്റിയത്. ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികൾ സുരക്ഷാ

Read more

ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഒഴിവാക്കി ഖത്തർ

ഹുദ ഹബീബ്   ഖത്തറില്‍ വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക്​ ക്വാറന്‍റീനും, യാത്രക്ക്​ മുമ്പുള്ള ​പി.സി.ആര്‍ പരിശോധനയും ഒഴിവാക്കിയാതായി പൊതുജനാരോഗ്യ മന്ത്രാലയം.ഫെബ്രുവരി 28 രാത്രി ഏഴ്​ മണിയോടെ പ്രാബല്യത്തില്‍

Read more

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്ക് ക്യാഷ് ബാക്ക്

ഹുദ ഹബീബ്   ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ഉരീദു മണി ആപ്പ്.ഇന്ത്യയിലേക്ക് പണമയക്കുമ്പോൾ ഉരീദു മണി ആപ്പിലെ മണിഗ്രാം

Read more

കുവൈത്തിൽ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് നിയന്ത്രണം. നിരവധി വിദേശികൾ മടങ്ങേണ്ടി വരും

ഹുദ ഹബീബ് കു​വൈ​ത്ത്​ സി​റ്റി: 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ബി​രു​ദ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ള്‍​ക്ക് ഇ​നി വി​സ താ​ല്‍​ക്കാ​ലി​ക​മാ​യി നീ​ട്ടി​ന​ല്‍​കി​ല്ല.ഒ​രു മാ​സം മു​ത​ല്‍ 90 ദി​വ​സം വ​രെ താ​ല്‍​ക്കാ​ലി​ക എ​ക്​​സ്​​റ്റെ​ന്‍​ഷ​ന്‍

Read more

ബാങ്ക് ഓഫ് ബറോഡയില്‍ നിരവധി ഒഴിവുകള്‍. മികച്ച ശമ്പളം. മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയില്‍ 42 ഒഴിവുകള്‍. റെഗുലര്‍/ കരാര്‍ വിഭാഗത്തിലാണ് ഒഴിവ്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത ഹെഡ്/

Read more