കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു; ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. അമ്പൂരി സ്വദേശി ചാക്കപ്പാറ തോട്ടരികത്തു വീട്ടിൽ സന്തോഷ് കുമാറാണ് (39) മരിച്ചത്.

Read more

‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി റോഡ് ഷോ’ നാളെ ഹാഇലിൽ

റിയാദ്​: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ് ഷോ വെള്ളിയാഴ്​ച ഹാഇലിൽ അരങ്ങേറും. വൈകീട്ട്​ 6.30 മുതൽ ഹാഇലിലെ​ സിറ്റി​ഫ്ലവർ ഹൈപ്പർമാർക്കറ്റിലാണ്​ പരിപാടി.

Read more

ചിറക് ഒടിഞ്ഞ് വിമാനത്തിന്റെ ഉള്ളിലേക്ക് കയറി; ആകാശ എയർ സ്പൈസ് ജെറ്റുമായി കൂട്ടിയിടിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു. പാർക്കിങ്

Read more

സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായം പറയാനില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്: കെ.സി. വേണുഗോപാൽ

ഡൽഹി: മുഖ്യമന്ത്രി പദവി പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഫലം വന്നതിന് ശേഷമാണ് എല്ലാ ചർച്ചകളും നടക്കുക.

Read more

യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. 38കാരനായ സുമൻ ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി

Read more

പട്ടാപ്പകല്‍ ഗര്‍ഭണിയെ കടന്നുപിടിച്ചു; പരാതിപ്പെട്ടിട്ടും അനങ്ങാതെ പോലീസ്

പട്ടാപ്പകല്‍ പൊതുവഴിയില്‍ ഗര്‍ഭിണിയെ കടന്നുപിടിച്ച യുവാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് .  രാജസ്ഥാനിലെ ജയ്പൂരിലാണ് പരസ്യമായ അതിക്രമം. യുവതി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല.  ഒടുവില്‍ സംഭവത്തിന്‍റെ സിസിടിവി

Read more

റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർക്കെട്ട് വരില്ലെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്ന്

Read more

ഇറാൻ–യുഎസ് ചർച്ച നടന്ന ഹോട്ടലിലെ ബില്ലടച്ചില്ല; ഉടമ ഇടപെട്ടു, നാണംകെട്ട് പാക്കിസ്ഥാൻ

ഇസ്‍ലാമാബാദ്: യുഎസ്–ഇറാൻ ചർച്ച നടന്ന ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇറാൻ–യുഎസ് ചർച്ച.

Read more

ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കണം; സെനറ്റില്‍ നീക്കങ്ങളുമായി ഡെമോക്രാറ്റുകള്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കം തുടര്‍ന്ന് ഡെമോക്രാറ്റുകള്‍. ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതിനായി യുഎസ് സെനറ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ഇറാന്‍

Read more

സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ: നാടും നഗരവും വിഷു ആഘോഷത്തിൽ

തിരുവനന്തപുരം: സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ. നാടും നഗരവും വിഷു ആഘോഷത്തിലാണ്. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ

Read more
error: Content is protected !!