‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല, വധശിക്ഷയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല’, കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ; അനുനയ ചർച്ചകൾ തുടരുമെന്ന് അധികൃതർ
സനാ: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ
Read more