വിവാഹമോചന കേസിനിടെ ഭാര്യവീടിൻ്റെ ഓടിളക്കി അകത്തുകയറി; ഭാര്യവീട്ടുകാരെ ചുറ്റിക കൊണ്ട് ആക്രമിച്ചു
കൊച്ചി ∙ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി ഇറങ്ങി യുവാവിന്റെ ആക്രമണം. ഇന്നു വെളുപ്പിനെ മൂന്നു മണിയ്ക്കുണ്ടായ ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും മാതാവിനും പരുക്കേറ്റു. വീട്ടുകാരുടെ
Read more