ലൈംഗികമായി വഴങ്ങാത്തതിന് അധ്യാപകന്റെ ഭീഷണി; വിദ്യാർഥിനി പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി

ബാലസോർ: ഒഡിഷയിലെ ബാലസോറിൽ അധ്യാപകൻ ലൈം​ഗികതാത്പര്യത്തോടെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 95 ശതമാനം പൊള്ളലേറ്റ വിദ്യാർഥിനിയെ അത്യാസന്ന നിലയിൽ ഭുവനേശ്വർ

Read more

ഒരു സെൽഫിയെടുക്കാമെന്ന് ഭാര്യ; പോസ് ചെയ്യുന്നതിനിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ്

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍,

Read more

‘ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? സമുദായത്തിന്റെ വോട്ട് വാങ്ങിയെന്ന് ഓർമ വേണം

കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് തയാറായത് സ്വാഗതം ചെയ്യുന്നതായും ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി

Read more

തിരുവനന്തപുരത്ത് നീന്തല്‍ക്കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; എത്തിയത് മതിൽ ചാടിക്കടന്ന്

തിരുവനന്തപുരം: നെടുമങ്ങാട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വേങ്കവിളയിലെ നീന്തല്‍ക്കുളത്തിലാണ് ഷിനില്‍ (14), ആരോമല്‍ (13) എന്നീ കുട്ടികൾ മുങ്ങിമരിച്ചത്. ശനിയാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. നീന്തല്‍ പരിശീലനത്തിന്

Read more

അ​ബൂ​ദ​ബി-​സ​ലാ​ല വി​സ് എ​യ​ർ സ​ർ​വി​സി​ന് തു​ട​ക്കം

മ​സ്ക​ത്ത്: അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​ള്ള വി​സ് എ​യ​ർ സ​ർ​വി​സി​ന് തു​ട​ക്ക​മാ​യി. വി​സ് എ​യ​ർ വി​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഖ​രീ​ഫ് സീ​സ​ണി​ൽ ര​ണ്ട് ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ

Read more

മയക്കുമരുന്ന് നിർമ്മാണ കേസ്: പൊ​ലീ​സ് തിരയുന്ന പ്രതിയെ ഇന്ത്യക്ക് കൈമാറി യുഎഇ

ദുബൈ: സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മും​ബൈ പൊ​ലീ​സ്​ തിര​യു​ന്ന പ്ര​തി​യെ യുഎഇ​യി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യ്ക്ക് കൈമാറി. കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ​ത്. സി.​ബി.​ഐ, ഇ​ന്‍റ​ർ​പോ​ൾ,

Read more

മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

അജ്മാൻ ∙ മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അന്തരിച്ചു. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ്. 4 വർഷം മുമ്പാണ് അവസാനമായി

Read more

മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി; നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാര്‍ പിടിയിൽ

കൊച്ചി: മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാര്‍ കസ്റ്റഡിയില്‍. ബ്രസീൽ സ്വദേശികളെയാണ് കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍

Read more

വൈദികനെ ഹണിട്രാപിൽപെടുത്തിയ കേസിലെ രണ്ടാംപ്രതി പിടിയിൽ

വൈക്കം: വൈദികനെ ഹണിട്രാപിൽപെടുത്തി 60 ലക്ഷം രൂപയോളം തട്ടിയ കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. രാജാക്കാട് അടിവാരം പുളിക്കൽ വീട്ടിൽ പി.ഡി. കൃഷ്ണജിത്തിനെയാണ് (27) വൈക്കം പൊലീസ്

Read more

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ

Read more