ഇന്ത്യാസഖ്യം വിട്ട് AAP, ഇനി മത്സരം ഒറ്റക്ക്; കോൺഗ്രസും ബിജെപിയും തമ്മിൽ യഥാർഥ സഖ്യമെന്ന് ആരോപണം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യം വിട്ടു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി പിന്മാറുന്നത്. ബിജെപിയും കോണ്‍ഗ്രസും രഹസ്യവും
Read more