റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ ലോറിക്ക് മുന്നിലേക്ക് മറിഞ്ഞു; യുവതി ലോറി കയറിയിറങ്ങി മരിച്ചു

പാലക്കാട്: സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറിയിറങ്ങി മരിച്ചു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ചാർലി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിൻ (37)

Read more

‘മെസ്സി വരും ട്ടാ’; ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, അര്‍ജൻ്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സർക്കാർ. കായിക മന്ത്രി വി.അബ്ദു‌റഹിമാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം

Read more

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ

Read more

ബസിനടിയിൽ അറ്റകുറ്റപ്പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്നു; മെക്കാനിക്കിന് ദാരുണാന്ത്യം

കൂത്തുപറമ്പ് (കണ്ണൂർ): പാട്യത്ത് ബസിനടിയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു. പാട്യം പാല ബസാറിലെ കൃഷ്ണ ഹൗസിൽ സി.വി. സുകുമാരൻ (64) ആണു മരിച്ചത്. വീടിന് സമീപത്ത് തന്നെയായിരുന്നു വർക്ക്

Read more

സർക്കാർ ഏജൻസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺ കോൾ, വിവരങ്ങൾ പറഞ്ഞു; പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഏജൻസിയിൽ നിന്നാണെന്ന വ്യാജേന പ്രവാസിയുടെ 400 ദിനാർ തട്ടിയെടുത്തതായി പരാതി. അഹമ്മദി ഗവർണറേറ്റിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്.

Read more

മോഷ്ടിച്ച ഓട്ടോയില്‍ കാമുകിയുമായി യാത്ര; പ്രതിയെ പിടികൂടി പോലീസ്

പത്തനംതിട്ട: മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്‌ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്.

Read more

ട്രെയിനിൽ കവർച്ചാശ്രമം, പിടിവലി; പുറത്തേക്ക് വീണ ഡോക്ടർ ദമ്പതിമാർക്ക് ഗുരുതര പരിക്ക്

കവര്‍ച്ചാശ്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഡോക്ടര്‍മാരായ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ട്രെയിനിനടിയില്‍പ്പെട്ട് ഭര്‍ത്താവിന്റെ ഇടതുകൈപ്പത്തിയുടെ ഒരുഭാഗം അറ്റുപോയി. മുംബൈ കാഞ്ചൂര്‍മാര്‍ഗില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. . ആയുര്‍വേദ

Read more

ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ – വിഡിയോ

ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. പെരുന്നാള്‍ ആഘോഷത്തിനായി നഗര വീഥികള്‍ ഒരുങ്ങി കഴിഞ്ഞു. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ്

Read more

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്

ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും

Read more

64 ദിവസങ്ങൾക്ക് ശേഷം അന്ത്യയാത്രക്കായി ടീനയെത്തി; വിവാഹപന്തൽ ഉയരേണ്ട വീട്ടിൽ സങ്കടക്കടൽ

മദീന : ജൂണിൽ വിവാഹത്തിനായി ഒരുങ്ങിയ വീട്ടിലേക്ക് ഒടുവിൽ ടീനയെത്തി. സങ്കടക്കടലായി നെയ്ക്കുപ്പ. സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനൊപ്പം മരിച്ച മലയാളി

Read more
error: Content is protected !!