’96’ സിനിമ പ്രചോദനമായി, പൂര്‍വവിദ്യാര്‍ഥി സംഗമത്തിലൂടെ വീണ്ടും പ്രണയം മൊട്ടിട്ടു; കാമുകിയോടൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നു; മൃതദേഹത്തിൻ്റെ തോളിൽ കൈയിട്ട് കാമുകിയുടെ യാത്ര
തൃശ്ശൂര്‍/തിരുവനന്തപുരം: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാര്‍(46) മറ്റൊരു കൊലക്കേസിലും പ്രതി. 2019-ല്‍ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ
Read more