‘ഒരു ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ അവനെ മിസ് ചെയ്യുമായിരുന്നു’; വിങ്ങിപ്പൊട്ടി സഹപാഠികൾ; അനന്തുവിന് നാടിൻ്റെ അന്ത്യാഞ്ജലി
നിലമ്പൂർ: വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന് നാടിന്റെ ആദരാഞ്ജലി. പോസ്റ്റുമോർട്ടത്തിനുശേഷം വഴിക്കടവിലെ മണിമൂളി ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ
Read more